വോൾവോയുടെ കുഞ്ഞൻ ഇവി

വോൾവോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ EX30 കേരളത്തിൽ അവതരിപ്പിച്ച് വോൾവോ ഇന്ത്യ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വോൾവോ ഇന്ത്യ റീജിയണൽ മാനേജർ അമിത് കാലു, വോൾവോ കേരള ഡയറക്ടർ അനീഷ് മోహൻ, വോൾവോ കേരള സി.ഇ.ഒ കൃഷ്ണകുമാർ ആർ എന്നിവർ പങ്കെടുത്തു. 2025 ഒക്ടോബർ 19 ന് മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 39,99,000 രൂപയ്ക്ക് കാർ സ്വന്തമാക്കാം. പരിമിതകാലത്തേക്ക് മാത്രമാണ് ഈ അവസരം. ഓഫറിനെക്കുറിച്ച് വിശദമായി അറിയാൻ ഏറ്റവും അടുത്തുള്ള ഡീലറെ ബന്ധപ്പെടാം. കേരളത്തിൽ ഈ…

Continue Reading

 ഇലക്ട്രിക് വാഹനങ്ങൾക്ക് 2,00,000 രൂപ കുറവ്!

ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് കേരളത്തിനായി പ്രത്യേക ഓണം ഓഫറുകൾ ആരംഭിച്ചു. സെപ്റ്റംബർ 30 വരെ നീണ്ട് നിൽക്കുന്ന  ഓഫർ കാലയളവിൽ ഓണം ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറിയും പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക് 2,00,000 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളാണ് ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. ധനകാര്യ സ്ഥാപനങ്ങളുമൊത്ത് നിരവധി വായ്പ സ്കീമുകളും ടാറ്റ ലഭ്യമാക്കുന്നുണ്ട്. തുടക്കത്തിൽ കുറഞ്ഞ  മാസ തവണ എന്ന രീതിയിലുള്ള ബലൂൺ സ്‌കീം, പടി പടിയായി മാസതവണ ഉയർത്താവുന്ന സ്റ്റെപ് അപ്പ് സ്‌കീം എന്നീ എളുപ്പത്തിലുള്ള ലോൺ…

Continue Reading