അപകടകരം പക്ഷെ ആവേശം!

ഈയിടെ എഫ് വൺ എന്ന സിനിമ വന്നല്ലോ, പടം നല്ലതായിരുന്നു എന്നാലും മുൻപ് വന്ന റഷ് എന്ന സിനിമയോളം എനിക്ക് ഈ പടത്തിന്റെ കഥാ തന്തു മികച്ചതായി എനിക്ക് തോന്നിയില്ല, എന്നിരുന്നാലും ടെക്‌നിക്കലി നല്ല ഒരു സിനിമയായിരുന്നു എഫ് വൺ. ഈ സിനിമ കണ്ടപ്പോഴാണ് എനിക്ക് തോന്നിയത് അത്രക്ക് കോംപിക്കേറ്റഡ് ആയിട്ടുള്ള ഒരു സംഗതിയൊന്നുമല്ല ഫോർമുല വൺ, ഒന്ന് മനസിലാക്കിയാൽ ഇത്രയും ഹരം കൊള്ളിക്കുന്ന മറ്റൊരു മോട്ടോർ സ്‌പോർട് ഇല്ല. അതിശയോക്തിയില്ലാതെ തന്നെ പറയാം സ്‌പേസ് പ്രോഗ്രാമുകളോളം…

Continue Reading

എന്തിനാണ് പേരിൽ മാത്രമൊരു മാറ്റം?

ഇന്ത്യയിലെ എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് പുറത്തിറക്കി. 8.94 ലക്ഷം രൂപയാണ് പ്രാരംഭ വില. മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം വില്‍പന അടുത്തിടെ കൈവരിച്ചിരുന്നു. ആര്‍ഇവിഎക്സ് എം വേരിയന്‍റിന് 8.94 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 82 കിലോവാട്ട് പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ ടിസിഎംപിഎഫ്ഐ എഞ്ചിനാണ് ഈ വേരിയന്‍റിന് കരുത്ത് പകരുന്നത്. ബോഡി കളേര്‍ഡ് ഗ്രില്‍, ഫുള്‍ വിഡ്ത്ത് എല്‍ഇഡി ഡിആര്‍എല്‍, ആര്‍16 ബ്ലാക്ക് വീല്‍ കവര്‍, സ്പോര്‍ട്ടി ഡ്യുവല്‍-ടോണ്‍ റൂഫ് എന്നിവയുള്‍പ്പെടുന്ന ഈ വേരിയന്‍റിന്‍റെ എക്സ്റ്റീരിയര്‍…

Continue Reading