ഹ്യൂണ്ടായ് വെന്യൂ ഓടിച്ചല്ലോ, ആ വണ്ടിയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. വെന്യൂവിൽ കുറെ അധികം മാറ്റങ്ങളുണ്ട്, പ്ലാറ്റഫോമിൽ തന്നെ തുടങ്ങാം. ഇത് കെ വൺ പ്ലാറ്റഫോമിലാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻപത് കെ ടു പ്ലാറ്റഫോമിലായിരുന്നു. കുറച്ചൂടെ ലളിതമായി പറഞ്ഞാൽ ഇപ്പോൾ ഈ വണ്ടി എക്സ്റ്ററും സിറോസും പങ്കാളുന്ന ചെലവ് കുറഞ്ഞ കിയാ, ഹ്യൂണ്ടായ് പ്ലാറ്റഫോമിലാണ് എന്നതാണ്.
രൂപത്തെ കുറിച്ചും മറ്റുള്ള കാര്യങ്ങളും വിശദമായി അറിയാൻ വീഡിയോ കാണൂ

