കുറഞ്ഞ വിലക്ക് മികച്ച ഫാമിലി കാർ ഇപ്പോഴും ഇതല്ലേ?

ഇന്ത്യൻ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെ രാജാവ് എന്ന പദവി വർഷങ്ങളായി കയ്യിൽ വെച്ചിരിക്കുന്ന വാഹനമാണ് മാരുതി സുസൂക്കി ബലീനോ. ടാറ്റ അൾട്രോസ്, ഹ്യുണ്ടായ് ഐ 20 തുടങ്ങിയ എതിരാളികൾ മുന്നിലുണ്ടെങ്കിലും ഫാമിലി കാർ വാങ്ങുന്നവരുടെ മനസ്സിൽ ബലീനോ കയ്യാളുന്ന സ്ഥാനം വേറെ തന്നെയാണ്. ഇപ്പോൾ ഇതാ കൂടുതൽ ഫീച്ചറുകളും പുത്തൻ എഞ്ചിനും സെഗ്‌മെന്റിൽ ആദ്യമായി ലെവൽ 2 ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റത്തിന്റെ സുരക്ഷയുമായി 2026 മാരുതി സുസുക്കി ബലീനോ ഫേസ്ലിഫ്റ്റ് വിപണിയിൽ എത്തിയിരിക്കുകയാണ്. ₹6.10 ലക്ഷം മുതൽ…

Continue Reading

കി‌യാ സോറെന്റോ എത്തി; വില ₹27.99 ലക്ഷത്തിൽ തുടങ്ങുന്നു!

ഇന്ത്യൻ പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ തരംഗമുണ്ടാക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് 3-റോ എസ്‌യുവിയായ കിയാ സോറെന്റോ പുറത്തിറക്കി. 27.99 ലക്ഷം രൂപ ( ആരംഭ വിലയിലാണ് ഈ വണ്ടി നിരത്തിലിറങ്ങുന്നത്. സെൽറ്റോസിനും കാര്ണിവലിനും ഇടയിലുള്ള പ്രീമിയം ഡി-സെഗ്‌മെന്റിൽ ഇറങ്ങുന്ന സോറെന്റോ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര എക്സ് യു വി 700, എംജി ഗ്ലോസ്റ്റർ തുടങ്ങിയ പ്രമുഖ എതിരാളികൾക്കാണ് കടുത്ത വെല്ലുവിളി ഉയർത്തുന്നത്. ആകർഷകമായ ലുക്കും അഗ്രസീവ് ഡിസൈനും കിയയുടെ ഡിജിറ്റൽ…

Continue Reading

9.99 ലക്ഷം രൂപ വിലയിൽ പുതിയ മോഡൽ!

ഇന്ത്യൻ വാഹനവിപണിയിൽ കൂപ്പെ എസ്‌യുവി ട്രെൻഡിന് തുടക്കമിട്ട ടാറ്റ കർവ്വിന്റെ ഏറ്റവും പുതിയ പതിപ്പായ ടാറ്റാ കർവ്വ് സീരീസ് എക്സ് വിപണിയിലെത്തിയിട്ടുണ്ട്. 9.99 ലക്ഷം രൂപ (Ex-Showroom) എന്ന ആകർഷകമായ വിലയിലാണ് വണ്ടിയുടേ ബേസ് മോഡൽ വാങ്ങാനാവുക (എക്സ് ഷോറൂം ) കൂടുതൽ ഫീച്ചറുകൾ, മികച്ച സുരക്ഷ, പ്രീമിയം ഇന്റീരിയർ എന്നിവ ഉൾപ്പെടുത്തി ബേസ്, മിഡ് വേരിയന്റുകളെ കൂടുതൽ മൂല്യമുള്ളതാക്കാൻ വേണ്ടിയാണ് ടാറ്റ സീരീസ് X വേരിയന്റുകൾ നിരത്തിലിറക്കുന്നത് എന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. വേരിയന്റുകളും പ്രധാന…

Continue Reading