ഈ സ്കൂട്ടറിൽ ഇനി കീ ഇടണ്ട!
യമഹ തങ്ങളുടെ കരുത്തേറിയ മാക്സി സ്കൂട്ടർ എയ്റോക്സ് 155 എസ് വേരിയന്റിന് പുതിയ സ്മാർട്ട് കീ ഓപ്ഷൻ കൂടെ നൽകിയിരിക്കുകയാണ്. ഇനി എയ്റോക്സ് 155 എസ് കീ പോക്കറ്റിൽ തന്നെ വച്ച് ഓടിച്ചു കൊണ്ട് പോകാം. യമഹയുടെ പുതിയ ദി കാൾ ഓഫ് ദി ബ്ലൂ ബ്രാൻഡ് ക്യാമ്പയിനിന്റെ ഭാഗമായാണ് പുതിയ എയ്റോക്സ് ലോഞ്ച് ചെയ്തിരിക്കുന്നത്. പുതിയ സ്മാർട്ട് കീ വരുന്നതോടു കൂടി എയ്റോക്സ് കുറച്ചു കൂടി കൺവീനിയന്റ് ആയി കൊണ്ടുനടക്കാനാവും. എയ്റോക്സ് 155 എസ് മോഡൽ…