ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, 7-സീറ്റര്‍ കാറായ റെനോ ട്രൈബര്‍ പുതിയിറക്കിയിരിക്കുകയാണ്. പുതിയ ഡിസൈനും ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് പുതിയ ട്രൈബര്‍ വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ റെനോ, റീതിങ്ക് എന്ന പുതിയ ബ്രാന്‍ഡ് ട്രാന്‍സ്ഫോര്‍മേഷന്‍ സ്ട്രാറ്റജിക്ക്
മുന്‍നിര ഇരുചക്ര- മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് തങ്ങളുടെ പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 310 ഇന്ത്യയില്‍ പുറത്തിറക്കി. 2,39,990 രൂപയാണ് എക്സ്-ഷോറൂം വില. ഉയര്‍ന്ന വേരിയന്റിന് 2.57 ലക്ഷം രൂപ എക്സ്-ഷോറൂം വില വരും. നിരവധി പുതിയ സവിശേഷതകളും ചെറുതായി പരിഷ്‌കരിച്ച സ്‌റ്റൈലിംഗും പുതിയ നിറത്തിലുമാണ് സ്ട്രീറ്റ്‌ഫൈറ്റര്‍ എത്തുന്നത്. കൂടുതല്‍
ഈയിടെ എഫ് വൺ എന്ന സിനിമ വന്നല്ലോ, പടം നല്ലതായിരുന്നു എന്നാലും മുൻപ് വന്ന റഷ് എന്ന സിനിമയോളം എനിക്ക് ഈ പടത്തിന്റെ കഥാ തന്തു മികച്ചതായി എനിക്ക് തോന്നിയില്ല, എന്നിരുന്നാലും ടെക്‌നിക്കലി നല്ല ഒരു സിനിമയായിരുന്നു എഫ് വൺ. ഈ
ഇന്ത്യയിലെ എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് പുറത്തിറക്കി. 8.94 ലക്ഷം രൂപയാണ് പ്രാരംഭ വില. മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം വില്‍പന അടുത്തിടെ കൈവരിച്ചിരുന്നു. ആര്‍ഇവിഎക്സ് എം വേരിയന്‍റിന് 8.94 ലക്ഷം രൂപയാണ് എക്സ് ഷോറൂം
യാത്രകൾ ചെയ്യാനും ചെയ്തതിനെക്കുറിച്ച് അയവിറക്കാനും രസമാണല്ലോ. ഈയിടക്ക് ഏതോ ഒരു യാത്രവിവരണം വായിക്കവേയാണ് പ്രേമൻ ഒരിച്ചിരി പരിഹാസ സ്വരത്തിൽ നിനക്ക് യാത്ര ഉറക്കമാണ് എന്ന് പറയുന്നത്. ആണ് എന്നല്ല ആയിരുന്നു എന്നതാണ് കൂടുതൽ ശരി! ഇപ്പൊ തിരിച്ചറിവുകളുണ്ട്, യാത്രകളെ ഡെസ്റ്റിനേഷൻ എന്നതിലുപരി
ഇരുചക്ര-മുച്ചക്ര വാഹന വിഭാഗങ്ങളിലെ ആഗോള മുന്‍നിര നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി. കൂടുതല്‍ സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി ഡ്യുവല്‍ ചാനല്‍ എബിഎസ് സജ്ജീകരിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്. ഒബിഡി2ബി മാനദണ്ഡങ്ങള്‍ കൂടി പാലിക്കുന്ന 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160ല്‍, റെഡ് അലോയ് വീലുകളും
ടാറ്റ, കാറുകൾ പോലെത്തന്നെ അവരുടെ കാറുകളുടെ പരസ്യങ്ങളും വ്യത്യസ്തമാക്കാൻ അവർ ശ്രമിക്കാറുണ്ട്. ടാറ്റ ഹരിയർ ഇവി കൊണ്ടവര് നേരെ വന്നത് കേരളത്തിലേക്കാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത തങ്ങൾ പാറയിൽ, അതായത് വീഡിയോയിലെ ആനപ്പാറയിലേക്ക് ആദ്യമായി വണ്ടി ഓടിച്ചു കേറ്റി എന്നതാണ് ആ
ഹിന്ദുസ്ഥാൻ അംബാസഡർ, ഇന്ത്യൻ റോഡുകളിലെ രാജാവ് (ദി കിംഗ് ഓഫ് ഇന്ത്യൻ റോഡ്സ്) എന്ന് അറിയപ്പെട്ടിരുന്ന, ശ്രെഷ്ടമായ ചരിത്രമുള്ള, പാരമ്പര്യമുള്ള ഇന്ത്യയിലെ കാർ!. എന്താണാ ചരിത്രം, എന്ത് കോണ്ട് ഈ ഇന്ത്യയുടെ വണ്ടിക്ക് നിരത്തു വിടേണ്ടി വന്നു. യൂ ക്കെ യിൽ
കിയാ ഇന്ത്യ തങ്ങളുടെ കിയാ കാരൻസിനു ഒരു ഫേസ്‌ലിഫ്റ്റ് കൊണ്ട് വന്നിരിക്കുകയാണ്. പക്ഷെ അതിന്റെ കൂടെ അവരെന്തിനാണ് പേര് കൂടെ മാറ്റിയത്. കിയാ ഇന്ത്യ ബാംഗ്ലൂർ വച്ച് നടത്തിയ മീഡിയ ഡ്രൈവിൽ വണ്ടി വിശദമായി കാണുകയും ഓടിക്കുകയും ചെയ്തു. വിശദമായ ടെസ്റ്റ്
ഇന്ത്യൻ മാർക്കറ്റിൽ തന്റെ സാന്നിധ്യം അറിയിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് സിട്രോൺ. ഇപ്പോഴിതാ തങ്ങളുടെ ചെറിയ മോഡലായ സി 3ക്ക് സിഎൻജി മോഡൽ കൂടെ പുറത്തിറിക്കിയിരിക്കുകയാണ്. ഇന്ധനച്ചെലവ് കണക്കിലെടുത്ത് കൂടുതൽ മൈലേജ് വേണമെന്നാഗ്രഹിക്കുന്നവർക്ക് സിട്രോൺ സി3 വാങ്ങാൻ ഒരു ഇത് ഒരു കാരണമാവും.
