When “Limited Edition” Stops Feeling Limited

When “Limited Edition” Stops Feeling Limited, Mahindra’s Marketing Strategy Deserves More Transparency The idea of a limited-edition vehicle has always carried a certain promise: exclusivity. Customers are often willing to pay a premium or make quick purchase decisions because they believe they’re buying something that only a select few will ever own. That is why…

Continue Reading

ഫോർച്യൂണറിനുംകോഡിയാക്കിനുംഭീഷണിയായി കിയ സോറെന്റോ ഹൈബ്രിഡ് ടീസർ പുറത്തുവിട്ടു, പ്രീ-ബുക്കിംഗ് ആരംഭിച്ചു!

ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കിയ ഇന്ത്യ. കിയയുടെ ഇന്ത്യയിലെ ആദ്യത്തെ സ്‌ട്രോങ് ഹൈബ്രിഡ് മോഡലായ സോറെന്റോ എസ്‌യുവിയുടെ ആദ്യ ടീസർ ചിത്രങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. ടീസറിനൊപ്പം തന്നെ വാഹനത്തിനായുള്ള ഒഫീഷ്യൽ പ്രീ-ബുക്കിംഗും കിയ ആരംഭിച്ചിട്ടുണ്ട്. ഫോർച്യൂണർ, സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ പ്രീമിയം 3-റോ എസ്‌യുവികളോട് മത്സരിക്കാനാണ് നാലാം തലമുറ സോറെന്റോയെ കിയ ഇന്ത്യയിലെത്തിക്കുന്നത്. ഡിസൈനും റോഡ് പ്രസൻസും ടീസർ നൽകുന്ന വിവരങ്ങൾ പ്രകാരം വളരെ ബോൾഡും അഗ്രസീവുമായ ലുക്കിലാണ് സോറെന്റോ…

Continue Reading

പ്രീമിയം യാത്രകൾക്ക് ഫോഴ്സ് അർബാനിയാ ഡീലക്സ് വിപണിയിൽ!

ഇന്ത്യൻ ഷെയേർഡ് മൊബിലിറ്റി രംഗത്ത് വൻ തരംഗം സൃഷ്ടിച്ച ഫോഴ്‌സ് അർബാനിയ, കൂടുതൽ പ്രീമിയം ഫീച്ചറുകളോടെ ‘അർബാനിയ ഡീലക്‌സ്’ എന്ന രൂപത്തിൽ വിപണിയിലെത്തി. ഫോഴ്‌സ് മോട്ടോഴ്‌സ് തങ്ങളുടെ നിലവിലുള്ള അർബാനിയ മോഡലിന് പകരമായി, ഇനി മുതൽ ഈ അർബാനിയ ഡീലക്‌സ് പതിപ്പായിരിക്കും സ്റ്റാൻഡേർഡ് മോഡലായി വിൽപ്പനയ്‌ക്കെത്തിക്കുക. യാത്രക്കാരുടെ കംഫർട്ട്, മികച്ച പെർഫോമൻസ്, അത്യാധുനിക ടെക്നോളജി എന്നിവ മുൻനിർത്തിയാണ് പുതിയ ഡീലക്‌സ് വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്. വിലയും വേരിയന്റുകളും പുതിയ ഫോഴ്‌സ് അർബാനിയ ഡീലക്‌സിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് ₹28.7…

Continue Reading

വിപണിയിൽ വീണ്ടും ബ്രെസ്സ തരംഗമാവുമോ?

ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിലെ രാജാവ് എന്ന വിശേഷണത്തിന് ഏറ്റവും അർഹമായ മോഡലാണ് മാരുതി സുസൂക്കി ബ്രെസ്സ. 2016-ൽ പുറത്തിറങ്ങിയത് മുതൽ ഇതുവരെ 14 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ മനംകവർന്ന ബ്രെസ്സ, പുതിയ രൂപത്തിലും ഭാവത്തിലും അതിനൂതന ഫീച്ചറുകളുമായി വീണ്ടും എത്തുകയാണ്! “A New Era of Supremacy and Excitement” എന്ന ടാഗ്‌ലൈനോടെ പുതിയ 2026 മാരുതി ബ്രെസ്സയ്ക്കായുള്ള ഔദ്യോഗിക ബുക്കിംഗ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. എന്തൊക്കെയാണ് പുതിയ ബ്രെസ്സയിലെ മാറ്റങ്ങൾ?ഇത്തവണ കേവലം ചെറിയ ഫേസ്‌ലിഫ്റ്റ് മാറ്റങ്ങൾ…

Continue Reading

ഇലക്ട്രിക് വിപണി പിടിച്ചെടുക്കാൻ കിയ! 13.49 ലക്ഷം രൂപയ്ക്ക് സിറോസ് ഇവി!

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വൻ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കിയ ഇന്ത്യ (Kia India) തങ്ങളുടെ രണ്ടാമത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് എസ്‌യുവിയായ സിറോസ് ഇ വി ഔദ്യോഗികമായി പുറത്തിറക്കി. 13.49 ലക്ഷം രൂപ (Ex-Showroom) എന്ന ആകർഷകമായ പ്രാരംഭ വിലയിലാണ് വാഹനം എത്തിയിരിക്കുന്നത്. വിലയിൽ മാത്രമല്ല, ഉടമസ്ഥാവകാശത്തിലും ഇവി ഉപഭോക്താക്കളുടെ പ്രധാന ആശങ്കകൾക്കെല്ലാം പരിഹാരം കാണുന്ന മികച്ച ഓഫറുകളുമായാണ് കിയയുടെ ഈ പുതിയ ഇവി എത്തുന്നത്. വിലയും വകഭേദങ്ങളും കിയ സൈറോസ് ഇവി രണ്ടുതരം ബാറ്ററി…

Continue Reading

ഇലക്ട്രിക് വിപ്ലവത്തിന് എംജിയുടെ അഡാപ്റ്റ് പ്ലാറ്റ്ഫോം

ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് എന്നും വേറിട്ട പരീക്ഷണങ്ങളുമായി എത്തുന്ന ബ്രാൻഡാണ് ജെ എസ് ഡബ്ല്യൂ, എം ജി മോട്ടോർ. വോയിസ് കമാൻഡ് ഫീച്ചറുകളും, വാല്യൂ ഫോർ മണി ഇവികളും നൽകി വിപണിയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയ എം ജി, ഇപ്പോൾ ഇവി ലോകത്തെ തന്നെ ഞെട്ടിക്കുന്ന മറ്റൊരു വൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. MG ADAPT (Advance Drive Architecture Platform Technology)! ഇന്ത്യയിലെ ആദ്യത്തെ Multi-New Energy Vehicle (NEV) പ്ലാറ്റ്‌ഫോമാണിത്. . എന്താണ് ഈ എം…

Continue Reading