When “Limited Edition” Stops Feeling Limited

When “Limited Edition” Stops Feeling Limited, Mahindra’s Marketing Strategy Deserves More Transparency The idea of a limited-edition vehicle has always carried a certain promise: exclusivity. Customers are often willing to pay a premium or make quick purchase decisions because they believe they’re buying something that only a select few will ever own. That is why…

Continue Reading

മഹീന്ദ്രയുടെ പുതിയ റോട്ടവേറ്റര്‍ സീരീസ്!

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു.  പുതിയ രൂപത്തിലും വീതിയേറിയ രൂപകല്‍പ്പനയിലുമാണ് പുത്തന്‍ റോട്ടവേറ്റര്‍ സീരീസ് എത്തുന്നത്. 4 മുതല്‍ 9 അടി വരെ വലിപ്പമുള്ള മഹാവേറ്റര്‍, മഹാവേറ്റര്‍ എച്ച്ഡി എന്നീ ഹെവി ഡ്യൂട്ടി റോട്ടവേറ്റര്‍ വിഭാഗങ്ങളിലാകും ഇവ ലഭ്യമാകുക. കഠിനമായ ജോലികള്‍ക്കും കരുത്തുറ്റ പ്രകടനത്തിനും അനുയോജ്യമായ മോഡലുകളാണിത്.  വിപുലമായ വിപണി പഠനത്തിന്‍റെയും കര്‍ഷകരുടെ പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ സീരീസ് വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള റോട്ടവേറ്ററുകള്‍ നിലവിലെ മോഡലുകള്‍ക്ക് പകരമായി വരുമെങ്കിലും, വിവിധ തരം കൃഷി രീതികള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി…

Continue Reading

ഇതാണോ മാറ്റങ്ങൾ? മഹീന്ദ്രയുടെ പുതിയ ബൊലീറോ

പുത്തന്‍ പുതിയ രൂപകല്‍പനയുമായി മഹീന്ദ്ര ബൊലീറയുടെ പുതിയ ടോപ് എന്‍ഡ് വേരിയന്‍റുകള്‍ അവതരിപ്പിച്ചു. 7.99 ലക്ഷം രൂപ മുതല്‍ 9.69 ലക്ഷം രൂപ വരെയുള്ള എക്സ് ഷോറൂം വിലയുമായാണ് പുതിയ ബൊലീറോ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ ബൊലീറോ നിയോ 8.49 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലും അവതരിപ്പിച്ചിട്ടുണ്ട്.  പുതിയ ഗ്രില്ലും ഫ്രണ്ട് ഫോഗ് ലാമ്പുകളും, ഡയമണ്ട് കട്ട് ആര്‍ 15 അലോയ് വീലുകള്‍, ആകര്‍ഷകമായ പുതിയ സ്റ്റെല്‍ത്ത് ബ്ലാക്ക് നിറം തെരഞ്ഞെടുക്കാനുള്ള അവസരം എന്നിവയും പുതിയ ബൊലീറോയിലുണ്ട്. അപ്പോള്‍സ്റ്ററിയിലും സീറ്റിങിലുമുള്ള പുതുമകള്‍, പുതിയ 17.8 സെന്‍റീ മീറ്റര്‍ ടച്ച് സ്ക്രീന്‍ ഇന്‍ഫോടൈന്‍മെന്‍റ് സംവിധാനം, സ്റ്റിയറിങിലെ…

Continue Reading

ഇത്രയും വർഷമായി വലിയ മാറ്റങ്ങളില്ലേ?

മഹിന്ദ്ര താർ മൂന്നു ഡോർ മോഡൽ മുഖം മിനുക്കി വന്നു! പുതിയ താറിന്റെ പുതുക്കിയ വില 9.99 ലക്ഷത്തിലാണ് തുടങ്ങുന്നത്. ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ല, ഗ്രിൽ മാറിയിട്ടുണ്ട്. പഴയ താറിൽ കണ്ട ഇരട്ട കളർ ബമ്പർ തിരിച്ചു കൊണ്ടന്നിട്ടുണ്. പുതിയ ബ്ലാക്ക് തീം ഡാഷ്‌ബോർഡ്, പുതുക്കിയ കളറുകൾ എല്ലാമാണ് പുതിയ താറിന്റെ പ്രത്യേകത. പിന്നിലെ എ സി വെന്റുകളും, സ്ലൈഡ് ചെയ്യാവുന്ന ആം റെസ്റ്റുകളും ഡെഡ് പെഡൽ (ഓട്ടോമാറ്റിക്കിൽ) എന്നിവയും പവർ വിൻഡോ സ്വിച്ചുകൾ ഡോറിലേക്ക് മാറിയതും,…

Continue Reading

മഹീന്ദ്രയുടെ ബാറ്റ്മാന്‍

വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്സുമായി സഹകരിച്ച് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ അവതരിപ്പിച്ചു. ക്രിസ്റ്റഫര്‍ നോളന്റെ നിരൂപക പ്രശംസ നേടിയ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിനിമാറ്റിക് പൈതൃകത്തിന്റെയും ആധുനിക ആഡംബരത്തിന്റെയും അപൂര്‍വ സംയോജനത്തിന് ജീവന്‍ നല്‍കുന്ന ഒരു പ്രൊഡക്ഷന്‍ കാറാണിത്. 79 കെഡബ്ല്യൂഎച്ചിന്റെ ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്. ബാറ്റ്മാന്‍ പതിപ്പില്‍ കസ്റ്റം സാറ്റിന്‍ ബ്ലാക്ക് നിറത്തിലാണ് വാഹനത്തിന്റെ പുറം ഡിസൈന്‍. മുന്‍വാതിലുകളില്‍ ഇഷ്ടാനുസൃത ബാറ്റ്മാന്‍ ഡെക്കല്‍, ആര്‍ 20 അലോയ് വീലുകള്‍, ആല്‍ക്കെമി ഗോള്‍ഡ്-പെയിന്റ് ചെയ്ത സസ്‌പെന്‍ഷനും…

Continue Reading

എന്തിനാണ് പേരിൽ മാത്രമൊരു മാറ്റം?

ഇന്ത്യയിലെ എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് പുറത്തിറക്കി. 8.94 ലക്ഷം രൂപയാണ് പ്രാരംഭ വില. മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം വില്‍പന അടുത്തിടെ കൈവരിച്ചിരുന്നു. ആര്‍ഇവിഎക്സ് എം വേരിയന്‍റിന് 8.94 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 82 കിലോവാട്ട് പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ ടിസിഎംപിഎഫ്ഐ എഞ്ചിനാണ് ഈ വേരിയന്‍റിന് കരുത്ത് പകരുന്നത്. ബോഡി കളേര്‍ഡ് ഗ്രില്‍, ഫുള്‍ വിഡ്ത്ത് എല്‍ഇഡി ഡിആര്‍എല്‍, ആര്‍16 ബ്ലാക്ക് വീല്‍ കവര്‍, സ്പോര്‍ട്ടി ഡ്യുവല്‍-ടോണ്‍ റൂഫ് എന്നിവയുള്‍പ്പെടുന്ന ഈ വേരിയന്‍റിന്‍റെ എക്സ്റ്റീരിയര്‍…

Continue Reading

അനിയന്റെ സിനിമ, അണ്ണന്റെ സമ്മാനം, സംവിധായകന് എസ് യു വി!

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തിയുടെ, അതായത് സൂര്യയുടെ സഹോദരനായ കാർത്തിയുടെ മെയ്യഴകൻ തികച്ചും സെന്റിമെന്റൽ വാല്യൂ ഉള്ള ഒരു നല്ല സിനിമയായിരുന്നു. മെയ്യഴകൻ പോലെയുള്ള പടത്തിൽ അഭിനയിക്കാൻ കാർത്തിക്ക് കഴിയും എനിക്ക് ചിലപ്പോൾ കഴിയില്ല എന്ന് സൂര്യ തന്നെ പറഞ്ഞിട്ടുണ്ടത്രെ. മെയ്യഴകൻ സംവിധാനം ചെയ്തത് സി പ്രേം കുമാർ ആണ്, ജ്യോതികയും സൂര്യയും കൂടെയാണ് ആ സിനിമ നിർമ്മിച്ചതും. ഇതേ സംവിധായകന്റെ മറ്റൊരു സിനിമ വിജയ് സേതുപതിയും ജ്യോതികയും അഭിനയിച്ച 96 ആണ്. സി…

Continue Reading