ഫോർഡ് ഫിഗോ ടൈറ്റാനിയം പെട്രോൾ
പൊതുവെ ഇവിടെ ചെറിയ വേരിയന്റുകൾ ടെസ്റ്റ് ഡ്രൈവ് കുറ
പൊതുവെ ഇവിടെ ചെറിയ വേരിയന്റുകൾ ടെസ്റ്റ് ഡ്രൈവ് കുറ
എന്തായിരുന്നു പോളോയുടെ യൂണിക് സെല്ലിങ് പോയിന്റ് എന്ന്ചോ ദിച്ചാൽ, ജർമൻ എഞ്ചിനീറിങ് തന്നെയായിരുന്നു എന്ന് പറയാം, ജർമൻ എന്നാൽ ബിഗ് ത്രീകൾ (ബെൻസ്, ബീമർ ഓഡി) ആണെന്നും സാധാരണക്കാരന് അപ്രാപ്യമായ എന്തോ ഒന്നാണ് ജർമൻ ക്വളിറ്റിയെന്നും കരുതിയിരുന്ന കാലത്താണ് വോക്സ് വാഗൺ പോളോയെ ഇന്ത്യൻ നിരത്തിലേക്ക് ഇറക്കി വിടുന്നത്. ടൈം ലെസ്സ് ഡിസൈനും, കിടപിടിക്കാനാവാത്ത ബിൽഡ് ക്വളിറ്റിയും എല്ലാം ജർമൻ വണ്ടികളെ ആരാധിച്ചിരുന്ന മനുഷ്യരെ ഒരു പരിധി വരെ തൃപ്തിപ്പെടുത്താൻ തക്ക വണ്ണം പര്യാപതമായിരുന്നു എന്ന് പറയാം….
യാത്രകൾ ചെയ്യാനും ചെയ്തതിനെക്കുറിച്ച് അയവിറക്കാനും രസമ ണല്ലോ. ഈയിടക്ക് ഏതോ ഒരു യാത്രവിവരണം വായിക്കവേയാണ് പ്രേമൻ ഒരിച്ചിരി പരിഹാസ സ്വരത്തിൽ നിനക്ക് യാത്ര ഉറക്കമാണ് എന്ന് പറയുന്നത്. ആണ് എന്നല്ല ആയിരുന്നു എന്നതാണ് കൂടുതൽ ശരി! ഇപ്പൊ തിരിച്ചറിവുകളുണ്ട്, യാത്രകളെ ഡെസ്റ്റിനേഷൻ എന്നതിലുപരി സഞ്ചാരം കൂടെ ആസ്വദിക്കുമ്പോൾ മാത്രമേ അത് പൂർണമാകൂ എന്നറിയാം, അങ്ങനെയൊക്കെ ചിന്തിക്കവേയാണ് ഗൂഗിൾ ഫോട്ടോസിൽ ജർമനി യാത്രക്കിടെ ആസ്ട്രിയയിലെ ഇൻസ്ബ്രൂക്ക് പോയ ഫോട്ടോസ് കാണുന്നത്. ശരി എന്തായാലും ഓർമകൾ തികട്ടി വരുന്നുണ്ട്. അത്…
ഹോണ്ട സിവിക്, കിടുക്കൻ പെട്രോൾ എൻജിനുള്ള, വാഹന പ്രേമികൾക്ക് പ്രിയപ്പെട്ട ഒരു കാർ ആയിരുന്നു. എന്നിരുന്നാലും ഡീസൽ മോഡലിന്റെ അഭാവം മൂലം ഇന്ത്യ വിട്ട കാർ ആണ് സിവിക് എന്ന് ഒറ്റ വാക്കിൽ പറയാമായിരുന്നു. നമ്മൾ ഇന്ധനക്ഷമതക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ആളുകളല്ലേ. ഇതിപ്പോൾ പുതിയ ഡീസൽ എൻജിൻ ഒക്കെ വച്ച് കിടുക്കാനായി തിരിച്ചു വന്നിട്ടുണ്ട് വണ്ടി. അപ്പൊ നമുക്ക് ഈ പുതിയ സിവിക് എങ്ങനെയുണ്ട് എന്ന് നോക്കാം. അതെ ഡീസൽ എൻജിൻ ഉള്ള മോഡൽ തന്നെ.
2019 മാരുതി ബലെനോ വന്നു എന്നറിഞ്ഞല്ലോ. എന്തൊക്കെയാണ് പുതിയ ബലെനോയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നൊന്ന് കണ്ണോടിക്കാം. എന്തായാലും, വീഡിയോയും ഉടനെ തന്നെ ചെയ്യാൻ ശ്രമിക്കാം! മുൻവശം മുഴുവനായി തന്നെ റീ ഡിസൈൻ ചെയ്തിരിക്കുന്നു. പുതിയ ഗ്രില്ലും ബമ്പറുമാണ്. പ്രൊജക്ടർ ഹെഡ് ലൈറ്റ്, എൽ ഇ ഡി യൂണിറ്റിന് വഴിമാറിയിട്ടുണ്ട്. സെറ്റ, ആൽഫ വേരിയന്റുകളിൽ വീൽ കവറിനു പകരം പുതിയ ഡിസൈനിൽ ഉള്ള അലോയ് വീലുകളാണ്. വാല്യൂ ഫോർ മണിയായിട്ടുള്ള ഡെൽറ്റ മോഡലിനും പ്രൊജക്ടർ ഹെഡ് ലാംപാണ്…
ഇന്നലെ വൈകിട്ട് ഒരു കൂട്ടുകാരനൊപ്പം ബൈക്കിൽ യാത്ര
Mahindra Bolero Test drive and review with features and specifications